കാളക്കൂറ്റനുമായി റാണാ ദഗുപതിയുടെ സംഘട്ടനം; ബാഹുബലിയിലെ കിടിലന്‍ മേക്കിംഗ് വീഡിയോ കാണാം

ബാഹുബലിയിലെ ആക്ഷന്‍രംഗങ്ങളില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിച്ച ഒന്നാണ് കാളക്കൂറ്റനുമായി റാണാ ദഗുപതിയുടെ സംഘട്ടനം. ഗ്രാഫിക്‌സിന്റെ സകല സാധ്യതയും ഉപയോഗിച്ച് ചിത്രീകരിച്ച ഈ രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രംഗത്തിന്റെ കിടിലന്‍ ഗ്രാഫിക്‌സ് മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News