എന്‍ഡി ടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു; ബര്‍ക്ക ദത്തിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണം; ചാനല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മോഡി ഭക്തരുടെ ക്യാമ്പയിന്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Sunday, February 5, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ഭര്‍തൃഗൃഹത്തില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

    ഭര്‍തൃഗൃഹത്തില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

    ‘എന്‍റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണ്’; വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് ഭര്‍ത്താവ്

    കൂടത്തായി കേസ്; ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണത്തെ ബാധിക്കില്ല

    നരേന്ദ്ര മോദിയോട് സഹകരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പു പറയുമെന്നും അനില്‍ ആന്റണി

    നരേന്ദ്ര മോദിയോട് സഹകരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പു പറയുമെന്നും അനില്‍ ആന്റണി

    മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ നാളെ മുതല്‍

    മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ നാളെ മുതല്‍

    ബിബിസിക്കും മുമ്പേ നടന്ന വാജ്‌പേയ്

    ബിബിസിക്കും മുമ്പേ നടന്ന വാജ്‌പേയ്

    മാപ്പിരന്ന ഹിന്ദുത്വശക്തികൾ നേതാജിയെ മോഷ്ടിക്കുമ്പോൾ..

    മാപ്പിരന്ന ഹിന്ദുത്വശക്തികൾ നേതാജിയെ മോഷ്ടിക്കുമ്പോൾ..

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

എന്‍ഡി ടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു; ബര്‍ക്ക ദത്തിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണം; ചാനല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മോഡി ഭക്തരുടെ ക്യാമ്പയിന്‍

by വെബ് ഡെസ്ക്
7 years ago

Read Also

കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പാകിസ്ഥാനിൽ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം; 17 മരണം

ദില്ലി: ദേശീയ ചാനലായ എന്‍ഡി ടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും ചാനല്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ബിജെപി അനുകൂലികള്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മോഡിസര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന നിലപാട് ചാനല്‍ അധികൃതര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് മോഡി ഭക്തര്‍ ചാനലിനെതിരെ തിരിഞ്ഞത്.

ADVERTISEMENT

ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ബര്‍ക്ക ദത്തിനെ പാകിസ്ഥനിലേക്ക് നാടുകടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിനായി ഹാഷ്ടാഗ ക്യാമ്പയിനും ബിജെപി അനുകൂലികള്‍ ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഷട്ട് ഡൗണ്‍ എന്‍ഡിടിവി എന്ന പേരിലാണ് ക്യാമ്പയ്ന്‍ നടക്കുന്നത്.

പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിലേക്ക് ഭീകരര്‍ എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് ബര്‍ഖ ദത്ത് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എന്‍ഡി ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലപ്പെട്ട ആറുപേര്‍ മാത്രമല്ല, രണ്ടു ട്രക്ക് നിറയെ ഭീകരര്‍ സൈനിക താവളത്തില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നരേന്ദ്രമോഡിയും, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സാര്‍ക്ക് ഉച്ചക്കോടിക്കിടെ കാഠ്മണ്ഡുവില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നും ബര്‍ക്ക ദത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം തള്ളിയിരുന്നു. ഇക്കാര്യമടക്കം ഉന്നയിച്ചാണ് ചാനലിനെതിരെ ബിജെപി അനുകൂലികള്‍ പ്രചരണം നടത്തുന്നത്.

#ShutDownNDTV I mean, anti-national #NDTV

— PROUD INDIAN (@AnkitBangalore1) January 5, 2016

#ShutDownNDTV Sir @narendramodi y v shld tolerate irresponsible media with hidden anti Indian agenda? Media should also come under scanner.

— Hemant Singh Manav (@mech_hem) January 5, 2016

#shutdownNDTV a proof that NDTV is an anti Indian channel. https://t.co/ARfyrn5ibl

— Priceless (@Bhagwaa) January 5, 2016

रविश को अपना नाम मौलाना रविश रख लेना चाहिये । #ShutDownNDTV

— No_Bible (@No_Bible) January 5, 2016

NSA Ajit doval highlighting the Anti National activities of NDTV in a letter to PMO. #ShutDownNDTV pic.twitter.com/KtLuzrIY3f

— हिन्दुस्तानी (@indiaaakash) January 5, 2016

#ShutDownNDTV – it will shut itself down – what to expect from communist brinda karat’s capitalist sister’s owned crap channel

— sleeping8 (@kedar_sleeping8) January 5, 2016

Tags: Anti-NationalBarkha DuttNDTVPakistanShutDownNDTV

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ബിബിസിക്കും മുമ്പേ നടന്ന വാജ്‌പേയ്
National

ബിബിസിക്കും മുമ്പേ നടന്ന വാജ്‌പേയ്

February 5, 2023
മാപ്പിരന്ന ഹിന്ദുത്വശക്തികൾ നേതാജിയെ മോഷ്ടിക്കുമ്പോൾ..
National

മാപ്പിരന്ന ഹിന്ദുത്വശക്തികൾ നേതാജിയെ മോഷ്ടിക്കുമ്പോൾ..

February 5, 2023
232 ഓണ്‍ലൈന്‍ ലോണ്‍, വാതുവെപ്പ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചു
Latest

232 ഓണ്‍ലൈന്‍ ലോണ്‍, വാതുവെപ്പ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചു

February 5, 2023
ബോംബ് നിര്‍മ്മാണത്തിനിടയില്‍ ബോംബ് കയ്യിലിരുന്നു പൊട്ടി; ഗുണ്ടാ നേതാവിന്റെ കൈ അറ്റു
Latest

ബോംബ് നിര്‍മ്മാണത്തിനിടയില്‍ ബോംബ് കയ്യിലിരുന്നു പൊട്ടി; ഗുണ്ടാ നേതാവിന്റെ കൈ അറ്റു

February 5, 2023
ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി
Latest

ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

February 5, 2023
ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്
Latest

വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

February 5, 2023
Load More

Discussion about this post

Latest Updates

ഭര്‍തൃഗൃഹത്തില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

കൂടത്തായി കേസ്; ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണത്തെ ബാധിക്കില്ല

നരേന്ദ്ര മോദിയോട് സഹകരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പു പറയുമെന്നും അനില്‍ ആന്റണി

മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ നാളെ മുതല്‍

ബിബിസിക്കും മുമ്പേ നടന്ന വാജ്‌പേയ്

മാപ്പിരന്ന ഹിന്ദുത്വശക്തികൾ നേതാജിയെ മോഷ്ടിക്കുമ്പോൾ..

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഭര്‍തൃഗൃഹത്തില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍ February 5, 2023
  • കൂടത്തായി കേസ്; ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണത്തെ ബാധിക്കില്ല February 5, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE