നഗരങ്ങള്‍ എന്നും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ട്രാഫിക് ബ്ലോക്ക്. അതും മുംബൈ പോലൊരു നഗരത്തിലാണെങ്കിലോ..? എന്നാല്‍ ട്രാഫിക് ബ്ലോക്കിലെ വിരസത ഒഴിവാക്കാന്‍ പുതിയൊരു തന്ത്രവുമായാണ് മുംബൈയിലെ യുവാക്കള്‍ എത്തിയത്.
ബീയിംഗ് ഹ്യൂമന്‍ പുറത്തുവിട്ട വീഡിയോ കാണാം. ജനുവരി നാലിന് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ 17 ലക്ഷമാളുകളാണ് കണ്ടത്. 32,979 ഷെയറും 44,523 ലൈക്കും വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചു.
Mumbai’s SpiritThis is exactly why Mumbai’s Spirit is commendable! While they were stuck in a traffic jam, they decided to start the party on the streets ;)#MustWatch
Posted by Being Indian on Monday, January 4, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post