തോട്ടം തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന് പിണറായി; തോട്ടമുടമകളുടെ നഷ്ട കണക്കുകള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കണം

ഇടുക്കി: തോട്ടം തൊഴിലാളികള്‍ ചൂഷണത്തിന് വിധേയരാകുന്നതായി സിപിഐഎം പിബി അംഗം പിണറായി വിജയന്‍. തേയില തോട്ടം ഉടമകളുടെ നഷ്ടം യഥാര്‍ത്ഥ കണക്കുകളാണോയെന്ന് പരിശോധിക്കണം. ഉടമകള്‍ പറയുന്ന നഷ്ടങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കെട്ടിച്ചമച്ചതാണോയെന്നും പിണറായി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here