ദുല്‍ഖറിന്റെ ബൈക്ക് കമ്പം തീരുന്നില്ല; പുതിയ ബൈക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു

യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ബൈക്ക് കമ്പം പ്രശസ്തമാണ്. ഏറ്റവും ഒടുവില്‍ ദുല്‍ഖര്‍ വാങ്ങിയ ബിഎംഡബ്ല്യു ആര്‍1200 ജിഎസ് അഡ്വഞ്ചര്‍ ബൈക്കിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. താരം ബൈക്കില്‍ കയറി ഇരിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

12507483_1067445596662218_2948728953426496400_n

07-1452145374-dulquar-new-bmw-03

ബൈക്കിനോടുള്ള കമ്പം മൂത്ത് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ ചില റൈഡിംഗ് രംഗങ്ങള്‍ താരം ഡ്യൂപ്പില്ലാതെ അഭിനയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

07-1452145382-dulquar-new-bmw-04

നേരത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ റോഡ് സുരക്ഷാ സന്ദേശം പ്രമേയമാക്കിയ പരസ്യത്തിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സുഹൃത്തിനൊപ്പം ബാംഗ്ലൂര്‍ വരെ ബൈക്കില്‍ യാത്ര നടത്തിയതും ശ്രദ്ധേയമായിരുന്നു.

07-1452145388-dulquar-new-bmw-05

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News