ആര്‍എസ്പി നേതാവ് എല്‍ സുഗതന്‍ സിപിഐഎമ്മിലേക്ക്; സുഗതന്‍ ആര്‍വൈഎഫ് സ്ഥാനങ്ങള്‍ രാജിവച്ചു

കൊല്ലം: ആര്‍എസ്പിയുടെ യുവജന സംഘടനയായ ആര്‍വൈഎഫിന്റെ സംസ്ഥാന സമിതി അംഗം എല്‍ സുഗതന്‍ ആര്‍എസ്പി വിട്ടു. സിപിഐഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് സുഗതന്‍ ആര്‍എസ്പി വിട്ടത്. ആര്‍എസ്പി നേതാവ് പ്രൊഫ. വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തിയും ഇന്നലെ ആര്‍എസ്പി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here