ബലാത്സംഗം ചെയ്യപ്പെടുന്നത് ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് ബ്ലോഗ് ചെയ്ത് വനിതാ ആക്ടിവിസ്റ്റ്; പീഡനങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുക ലക്ഷ്യം

യൂത്ത് ഹോസ്റ്റലില്‍ താമസിക്കുന്നതിനിടെ കുളിമുറിയില്‍വച്ചു ബലാത്സംഗത്തിനിരയായതു ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് ബ്ലോഗ് ചെയ്തു ഫെമിനിസ്റ്റ് കാമ്പയിനര്‍. ദക്ഷിണാഫ്രിക്കന്‍ ആക്ടിവിസ്റ്റായ ആംബര്‍ ആമറാണ് ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ അക്കാര്യം തുറന്നു പറയാന്‍ പ്രചോദിതരാകണം എന്ന ലക്ഷ്യത്തോടെ തനിക്കു നേരിട്ട ദുരനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

കുളിമുറിയുടെ തറയില്‍ ദുഃഖഭരിതയായി കണ്ണീരോടെ ഇരിക്കുന്ന തന്റെ ചിത്രത്തോടൊപ്പമാണ് താന്‍ ഇരയായ ക്രൂരതയെക്കുറിച്ചു തുറന്നെഴുതിയത്. കുളിക്കുമ്പോള്‍ അവിടെയെത്തിയ ആള്‍ തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ അക്രമാസക്തനായി ബലം പ്രയോഗിച്ച് ബന്ധപ്പെടുകയുമായിരുന്നെന്നാണ് സംഭവങ്ങള്‍ വിശദീകരിച്ചു പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്‌റ്റോപ്പ് റേപ്പ്, എഡ്യുക്കേറ്റ് എന്ന കാമ്പയിന് ദക്ഷിണാഫ്രിക്കയില്‍ പ്രചാരണം നല്‍കുന്ന ആക്ടിവിസ്റ്റാണ് ആംബര്‍. ബലാത്സംഗം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന മാനക്കേടും വേദനയും ദുഖവും നിസഹായതയും എന്താണെന്നു വ്യക്തമാക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും ഇന്‍സ്റ്റാഗ്രമില്‍ ആംബര്‍ പറയുന്നുണ്ട്.

ആംബറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചുവടെ

It was only a few minutes ago but sometimes these things happen so fast it’s hard to remember all the details…. I’ve been sick for the past 2 days and today was my first day out. I went back to my old hostel to leave a note for a friend, Nick. There was another guy there, Shakir, who was desperately trying to get with me. I kissed him once but he seemed drunk so I told him it was bad timing, I had already met someone. Before heading out, I went upstairs to say hi to one more friend, Clyde from the states. Shakir followed me upstairs and said he was going to take a shower. He invited me to join. I said yes because the water at my current hostel is pretty cold and after 2 days of being sick, I just really wanted a hot shower. As soon as I got in the bathroom, he forced me to my knees. I said “stop!” but he just got more violent. He lifted me up and put his penis in my vagina. I asked him to stop, again, as I began to cry. When he shoved it in my ass, that’s when I passed out. I woke up a few minutes later and saw him trying to creep out the door. When he saw that I was awake, he came back to finish me off in the shower. I have all those fucked up feelings that we get after rape…shame, disgust, suffering. I’m here, alone, and any DNA has been wiped away in the shower. The South African police will just roll their eyes when I walk in. Feeling sicker than ever now. Needless today, I’m going to disappear for a bit. Just need to enjoy the freaking sun and call my friends and family in the states. Love you guys. Thank you for always being there for me. All the more reason to continue @stoprapeeducate but not today. Today, I need rest. #StopRapeEducate

A photo posted by Amber Amour (@ambertheactivist) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here