സ്ത്രീകളുടെ ഷോപ്പിംഗ് കമ്പത്തെ കുറ്റം പറയുന്ന പുരുഷന്‍മാര്‍ ആദ്യം ഈ വീഡിയോ കാണുക; എന്നിട്ട് തീരുമാനിക്കുക

ഓണ്‍ലൈന്‍ വ്യാപാരഭീമനായ ആമസോണിന്റെ പുതിയ പരസ്യചിത്രം ശ്രദ്ധേയമാകുന്നു. സ്ത്രീകളുടെ ഷോപ്പിംഗ് കമ്പത്തെ കുറ്റം പറയുന്ന പുരുഷന്‍മാര്‍ കാണേണ്ട പരസ്യമെന്നാണ് ഇതിനെ സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്. സ്ത്രീകള്‍ ഷോപ്പിംഗിനിടെ ആദ്യം തെരഞ്ഞെടുക്കുന്നത് അവര്‍ക്ക് പ്രിയപ്പെട്ടവര്‍ക്കുള്ള സാധനങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News