ഡ്യൂപ്പിനെ ഒഴിവാക്കി ബോളിവുഡ് സുന്ദരിയുടെ സാഹസികരംഗ ചിത്രീകരണം; ശ്രദ്ധാ കപൂറിന്റെ ഈ പ്രകടനം സിനിമയ്ക്ക് വേണ്ടിയല്ല

ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസികരംഗത്തില്‍ അഭിനയിക്കുന്ന ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറിന്റെ ചിത്രങ്ങള്‍ തരംഗമാകുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു ഡ്യൂപ്പിനെ ഒഴിവാക്കിയുള്ള ചിത്രീകരണം.

ചിത്രീകരണത്തിന്റെ ഫോട്ടോകള്‍ ശ്രദ്ധ കപൂര്‍ തന്നെയാണ് ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. ഒരു വന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കയറില്‍ തൂങ്ങി ഇറങ്ങുന്നതിന്റെ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. ലാക്‌മെയ്ക്ക് വേണ്ടി ആയിരുന്നു പരസ്യം.

That’s ME! Just hanging off a building ? #Bandaloop #Lakme #SoWeightless

Posted by Shraddha Kapoor on Thursday, January 7, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News