മേഘാലയയില്‍ സ്‌ഫോടനത്തില്‍ രണ്ടു മരണം; ആക്രമണത്തിനു പിന്നില്‍ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി

ഷില്ലോംഗ്: മേഘാലയയിലെ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ ഗാരോ കുന്നുകളിലെ വില്യം നഗര്‍ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. വിഘടനവാദി ഗ്രൂപ്പായ ഗാരോ നാണഷല്‍ ലിബറേഷന്‍ ആര്‍മിയാണ് സ്‌ഫോടനത്തില്‍ പിന്നിലെന്നു കരുതുന്നതായി സുക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തിലെ പത്തോളം സംഘടനകളാണ് വിഘടനവാദവുമായി മേഘാലയയില്‍ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News