‘പ്രേമം’ തമിഴ് റീമേക്ക് വേണ്ട; തമിഴ് പ്രേക്ഷകര്‍ പറയുന്ന ഒന്‍പത് കാരണങ്ങള്‍; പ്രചരണത്തിനായി #SayNoToPremamTamil

2015ല്‍ മലയാളത്തില്‍ വന്‍ഹിറ്റായ പ്രേമം സിനിമയുടെ റീമേക്ക് വേണ്ടെന്ന് തമിഴ് പ്രേക്ഷകര്‍. ‘ഓസം മച്ചി’ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം റീമേക്ക് ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ പറയുന്നത്. 200 ദിവസം പിന്നിട്ട് തമിഴ്‌നാട്ടില്‍ ഇന്നും ഹൗസ് ഫുളായാണ് ചിത്രം ഓടുന്നത്.

മലര്‍ മിസുമായി ഞങ്ങള്‍ ഇപ്പോഴേ പ്രണയത്തിലായിക്കഴിഞ്ഞു. ഇനി പുതിയ ആളെ മലര്‍ മിസായി കാണാനാകില്ല. സെലിനും റെഡ് വെല്‍വറ്റ് കേക്കും എന്താണെന്ന് ഞങ്ങള്‍ക്കറിയാം. ഭാഷ അറിയില്ലെങ്കിലും ‘മലരേ നിന്നെ’ എന്ന പാട്ട് ഞങ്ങള്‍ പാടുന്നുണ്ട്… തുടങ്ങി ഒന്‍പത് കാരണങ്ങളാണ് ഇവര്‍ പറയുന്നത്. ഇതിനായി #SayNoToPremamTamil എന്ന ഹാഷ്ടാഗും തമിഴ് പ്രേക്ഷകര്‍ സോഷ്യല്‍മീഡിയയില്‍ ഉപയോഗിക്കുന്നത്.

കാരണങ്ങള്‍ താഴെ കാണാം

premam1

premam2

premam3

premam4

premam5

premam6

premam7

premam8

premam9

premam10

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News