കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് രാജ്യംവിടാന്‍ അവസരം

കുവൈത്ത്: രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടാന്‍ അവസരം ലഭിക്കും. രേഖകള്‍ ശരിയാക്കാനും ഇതുവഴി അവസരം ലഭിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News