ഉറങ്ങി വീഴുന്ന അജു വര്‍ഗീസിന്റെ വീഡിയോ ഫേസ്ബുക്കില്‍; നിവിന്‍ പോളിയുടെ പിറന്നാള്‍ സമ്മാനം ഇങ്ങനെ; വീഡിയോ കാണാം

നടന്‍ അജു വര്‍ഗീസിന് കിടിലന്‍ പിറന്നാള്‍ സമ്മാനവുമായി നിവിന്‍ പോളി. തന്റെ തോളത്ത് കിടന്നുറങ്ങുന്ന അജുവിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് നിവിന്‍ ആശംസകള്‍ നേര്‍ന്നത്. ഉറങ്ങി എഴുന്നേറ്റ അജു ക്യാമറയില്‍ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Wake up !!! Wake up !!!Happy b day machaane… 😀

Posted by Nivin Pauly on Sunday, 10 January 2016

നിവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇരുവരും.

Happy B’day machaaneee :D:D:D

Posted by Nivin Pauly on Sunday, 10 January 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News