അമ്പതോളം ഡോള്‍ഫിനുകളും തിമിംഗലങ്ങളും തമിഴ്‌നാട് തീരത്ത്; അപൂര്‍വ സംഭവം തൂത്തുക്കുടിയിലെ രണ്ടു ബീച്ചുകളില്‍

തൂത്തുക്കുടി: തമിഴ്‌നാട് തീരത്തു തൂത്തുക്കുടിയില്‍ അമ്പതിലേറെ ഡോള്‍ഫിനുകളും തിമിംഗലങ്ങളും അടിഞ്ഞു. ഇന്നലെ രാത്രി മൂന്നു തിമിംഗലങ്ങള്‍ തീരത്തെത്തിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലിലേക്കു തിരികെ വിട്ടിരുന്നു. ഇന്നു രാവിലെ നിരവധി തിമിംഗലങ്ങളും ഡോള്‍ഫിനുകളും തീരത്തു കാണപ്പെടുകയായിരുന്നു. തൂത്തുക്കുടി തീരത്തെ കുലശേഖരപട്ടണം, മണപ്പാട് ബീച്ചുകളിലാണ് ഡോള്‍ഫിനുകളും തിമിംഗലങ്ങളും അടിഞ്ഞത്. സമുദ്രപഠന വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News