ഫാ. ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍; തീരുമാനം കൊച്ചിയില്‍ സഭാസിനഡില്‍

കൊച്ചി: ഫാ. ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാനായി നിയോഗിച്ചു. കൊച്ചിയില്‍ നടക്കുന്ന കത്തോലിക്കാ സഭാ സിനഡിലാണ് തീരുമാനം. ഇഞ്ചിയാനി സ്വദേശിയാണ് ഫാ. പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളാണ് ഫാ. മാത്യു ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News