കൊച്ചി കാക്കനാട്ട് ഫ്‌ളാറ്റില്‍ ലൈംഗിക വ്യാപാരം; അഞ്ചുപേര്‍ അറസ്റ്റില്‍; സംഘത്തെ പിടിച്ചത് ഷാഡോ പൊലീസും ഇന്‍ഫോപാര്‍ക്ക് പൊലിസും

കാക്കനാട്: കൊച്ചി കാക്കനാട്ട് ഫ്‌ളാറ്റില്‍ ലൈംഗിക വ്യാപാരം നടത്തിയ അഞ്ചംഗസംഘം പിടിയില്‍. മലക്കേക്കടവിലെ ഫഌറ്റില്‍ ഷാഡോ പൊലീസും ഇന്‍ഫോപാര്‍ക്ക് പൊലീസും നടത്തിയ റെയ്ഡിലാണ് നടത്തിപ്പുകാരി സീനത്ത്, സഹായി തുറവൂര്‍ സ്വദേശി ബിനു, ഇടപാടുകാരായ കാലടി സ്വദേശി ഹരീഷ്, നിലമ്പൂര്‍ സ്വദേശി സിന്ധു, തിരുവനന്തപുരം സ്വദേശി സുജാത എന്നിവര്‍ പിടിയിലായത്.

penvanibham-2

ക്രിസ്മസിനു മുമ്പാണ് ഇവര്‍ ഫഌറ്റ് വാടകയ്‌ക്കെടുത്തത്. അതിനു ശേഷം നിരവധി വാഹനങ്ങളും സന്ദര്‍ശകരും ഫഌറ്റില്‍ പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നുച്ചയോടെ പൊലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. പൊലിസ് ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും

ഇടപാടുകാരെ കൊണ്ടുവരാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു. ആലുവയില്‍ മുമ്പു പെണ്‍വാണിഭക്കേസില്‍ ആലുവയില്‍ പിടിയിലായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here