പഞ്ചാബ്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വീണ്ടും സ്ഫോടനം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റു. അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് എന്നാണ് വിശദീകരണം. എന്‍ഐഎ ഡിഐജിക്കാണ് പരുക്കേറ്റത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here