ദില്ലി: കടലിലെ കൊലപാതക കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്റെ ജാമ്യ കാലാവധി നീട്ടി. നാവികനായ മാസിമിലാനോ ലാത്തോറെയ്ക്ക് അടുത്ത ഏപ്രില്‍ വരെ ഇറ്റലിയില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്കി. നാവികന്റെ ജാമ്യാപേക്ഷയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല. ഇതനുസരിച്ച് ഏപ്രില്‍ 30 വരെ ലാത്തോറെയ്ക്ക് ഇറ്റലിയില്‍ തുരാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here