ഫേസ്ബുക്കിന്റെ ജന്മദിനം സൗഹൃദദിനമായി ആഘോഷിക്കാന്‍ സുക്കര്‍ബര്‍ഗ്; ഫെബ്രുവരി നാല് ഫേസ്ബുക്കിന്റെ 12-ാം പിറന്നാള്‍

സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്കിന് ഫെബ്രുവരി നാലിന് 12 വയസ്. ഓണ്‍ലൈന്‍ സൗഹൃദങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി ഫെബ്രുവരി നാല് ഫ്രണ്ട്ഷിപ്പ് ഡേയായി ആഘോഷിക്കാന്‍ കമ്പനി മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഹ്വാനം ചെയ്തു.

ജനുവരി 2004ലെ ആദ്യ കോഡോടുകൂടി ഫേസ്ബുക്ക് എന്ന സോഷ്യല്‍മീഡിയ ഭീമന്റെ ആരംഭം എങ്ങനെയായിരുന്നെന്ന് സുക്കര്‍ബര്‍ഗ് തന്റെ പേജില്‍ കുറിച്ചു. സഹപാഠികള്‍ക്ക് പരസ്പരം സംവദിക്കാനുള്ള വേദിയൊരുക്കുക എന്ന ആശയമാണ് സുക്കര്‍ബര്‍ഗിനെ ഫേസ്ബുക്ക് എന്ന സാമൂഹമാധ്യമത്തിലെത്തിച്ചത്.

February 4 is Facebook’s 12th birthday!Our anniversary has a lot of meaning to me as an opportunity to reflect on how…

Posted by Mark Zuckerberg on Tuesday, January 12, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here