പത്താന്‍കോട്ട് ഭീകരാക്രമണം: ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് പാക് അന്വേഷണ സംഘം

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ അറസ്റ്റില്‍ എന്ന് സൂചന. ഇയാളുടെ സഹോദരന്‍ റൗഫും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മസൂദ് അസറിനെ കസ്റ്റഡിയില്‍ എടുത്തത്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News