‘കുട്ടനാടന്‍ പുഞ്ചയിലേ…കൊച്ചുപെണ്ണേ കുയിലാളേ…’ ഗാനത്തിനൊരു ഇംഗ്ലീഷ് പതിപ്പ്; വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട വള്ളംകളി പാട്ട് ‘ കുട്ടനാടന്‍ പുഞ്ചയിലേ കൊച്ചുപെണ്ണേ കുയിലാളേ ‘ ഗാനത്തിനൊരു ഇംഗ്ലീഷ് പതിപ്പ്. അമേരിക്കന്‍ മലയാളി ഗായിക വിദ്യ അയ്യര്‍ ആണ് ഗാനമൊരുക്കിയത്.

കാവാലം ചുണ്ടന്‍ ജയിച്ചുവരുമ്പോള്‍ എന്തെല്ലാം വേണമെന്ന് പറയുന്ന ഗാനം 1967ല്‍ പുറത്തിറങ്ങിയ കാവാലം ചുണ്ടന്‍ എന്ന ചിത്രത്തിലേതാണ്. വലയാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ജി ദേവരാജന്‍ മാസ്റ്റര്‍ ആണ് ഈണം നല്‍കിയത്. യേശുദാസ് ആണ് ഗാനം ആലപിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് ഫ്യൂഷന്‍ സംഗീതത്തിന്റെ അകമ്പടിയോടെ സ്റ്റീഫന്‍ ദേവസിയും ഗാനം പുനരാവിഷ്‌ക്കരിച്ചിരുന്നു.
യഥാര്‍ത്ഥ ഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News