ബംഗളുരുവിലെ ബോംബ് ഭീഷണി വ്യാജം; സംശയകരമായി കണ്ടെത്തിയ ബാഗില്‍ സ്‌ഫോടകവസ്തു ഇല്ല; നഗരം ജാഗ്രതയില്‍

ബംഗളുരു: ബംഗളുരുവില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ സ്‌ഫോടകവസ്തുക്കളില്ല. നേരത്തേ, കാവേരി തിയേറ്റര്‍ സര്‍ക്കിളില്‍ കണ്ടെത്തിയ ബാഗില്‍ ബോംബാണെന്നു അഭ്യൂഹം പരന്നിരുന്നു. തുടര്‍ന്നു ബോംബ് സ്‌ക്വാഡ് എത്തി ബാഗ് സുരക്ഷിതമാക്കി തുറക്കുകയായിരുന്നു. അതേസമയം, നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News