കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ ആരോപണ വിധേയനായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒന്നിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് അടൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here