രാഹുല്‍ഗാന്ധിക്ക് ക്ലാസെടുക്കാന്‍ വേണ്ടത്ര പക്വതയില്ലെന്ന് വിദ്യാര്‍ഥികള്‍; എല്ലാം രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നെന്നു പരാതി

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാഷ്ട്രീയമല്ലാതെ കാര്യമായി ഒന്നും പറയാന്‍ അറിയില്ലെന്നു വിദ്യാര്‍ഥികള്‍. മുംബൈയിലെ ഒരു കോളജില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി രാഹുല്‍ നല്‍കിയ ക്ലാസിനെക്കുറിച്ചാണ് പരാതി. തങ്ങളെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കുമ്പോഴെങ്കിലും രാഹുല്‍ രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങള്‍ പറയാന്‍ പഠിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം. തങ്ങള്‍ ഭാഗികമായി മാത്രമേ രാഹുലിന്റെ ക്ലാസില്‍ തൃപ്തനായിട്ടുള്ളൂവെന്നും വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News