സ്‌കൂള്‍ കലോത്സവം; വിജയികളെ തീരുമാനിക്കുന്നത് ഏജന്റുമാര്‍; ഡീല്‍ ഉറപ്പിക്കുന്നതിന്റെ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്ത് വിട്ടു

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികളെ തീരുമാനിക്കുന്നത് ഏജന്റുമാര്‍. രഹസ്യമായി നിയമിക്കുമെന്നറിയിച്ച ജഡ്ജിമാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നതാണ് കൈക്കൂലിക്ക് കളമൊരുക്കുന്നത്. ഡീല്‍ ഉറപ്പിക്കുന്നതിന്റെ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്ത് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News