വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; വിജിലന്‍സിനെ നിരീക്ഷിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എന്തു സംവിധാനമുണ്ടെന്ന് ഹൈക്കോടതി ആരാഞ്ഞു. വിജിലന്‍സിനെ പരിശോധിക്കാന്‍ വിജിലന്‍സ് സംവിധാനമില്ല. ജനങ്ങള്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ട്. വിജിലന്‍സിനെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here