ഹൃദയം ചുവപ്പിച്ച് തലശേരി; നവകേരള മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തലശേരിയിലെ വസ്ത്രവ്യാപാരികള്‍

കണ്ണൂര്‍: സിപിഐഎം പിബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തലശേരിയിലെ വസ്ത്രവ്യാപാരികള്‍. കടകള്‍ക്ക് മുന്നില്‍ ചുവപ്പു നിറമുള്ള വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതാണ് വ്യാപാരികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത്. പൊന്നി സാരീസ്, ഗ്യാലക്‌സി, ചോയ്‌സ് റെഡിമെയ്ഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ചുവപ്പ് നിറമുള്ള വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

tsry dress2

tsry dress3

tsry dress4

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News