ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഹൈദരാബാദ് സര്‍വകലാശാലയില്‍ നിരോധനാജ്ഞ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് കാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. കാമ്പസിലെ പഞഠന വകുപ്പുകളും ലൈബ്രറികളും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പൂട്ടി. ഭരണവിഭാഗത്തിനു മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News