അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരമെന്നത് ഇപ്പോഴും മരീചിക; കലോത്സവ ഓര്‍മ്മകളുമായി ഷമ്മി തിലകന്‍

അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരമെന്നത് ഇപ്പോഴും മരീചികയാണെന്ന് പ്രശസ്ത സിനിമാതാരം ഷമ്മി തിലകന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ തന്നെ പിതാവ് തിലകന്‍ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും, കായിക രംഗത്തിനു നല്‍കുന്ന പ്രാധാന്യം സര്‍ക്കാര്‍ കലയ്ക്ക് നല്‍കുന്നില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here