സെപ്ടിക് ടാങ്കില്‍ കുടുങ്ങി അമ്മയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു; അപകടം കണ്ണൂര്‍ ചക്കരക്കല്ലില്‍

കണ്ണൂര്‍: സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് പള്ളിപ്പൊയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അമ്മയും മകനും അയല്‍വാസിയും ഉള്‍പ്പെടുന്നു. പള്ളിപ്പൊയില്‍ സ്വദേശികളായ സതി, മകന്‍ രതീഷ്, ചാലാട് സ്വദേശി മുനീര്‍ എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News