അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്തിട്ടില്ലെന്നു വെള്ളാപ്പള്ളി; സാമ്പത്തിക ഇടപാടില്‍ പങ്കില്ല

ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്തിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക ഇടപാടുമായി നേരിട്ടുബന്ധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് കോടതി നടപടിയോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പ്രതിയായാല്‍ കുറ്റക്കാരനാകണമെന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News