പ്രണയനൈരാശ്യം മൂലം യുവതി ഫ്ളാറ്റിന് മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു; സംഭവം തിരുവനന്തപുരം ഉള്ളൂരില്‍

തിരുവനന്തപുരം: പ്രണയ നൈരാശ്യം മൂലം യുവതി ഫഌറ്റിന് മുകളില്‍നിന്നു ചാടി ജീവനൊടുക്കി. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ഷിജി ജോര്‍ജ് എന്ന യുവതിയാണ് മരിച്ചത്. ഇന്നുച്ചകഴിഞ്ഞു നാലരയോടെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News