സ്‌കാനിയ ബസ് നിര്‍മിക്കുന്നതെങ്ങനെ? ആഡംബരത്തില്‍ രാജാക്കന്‍മാരായ ബസിന്റെ നിര്‍മാണഘട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ കാണാം

ലോകത്തു നിരത്തിലുള്ള ബസുകളില്‍ ഏറ്റവും യാത്രാസുഖം നല്‍കുന്നതും ആഡംബരമുള്ളതുമാണ് സ്‌കാനിയ. കേരളത്തിലുമുണ്ട് സ്‌കാനിയ. കെഎസ്ആര്‍ടിസിക്കും അതുപോലെ ചില സ്വകാര്യ ബസ് കമ്പനികള്‍ക്കും. ദീര്‍ഘദൂര യാത്രയ്ക്ക് ഏറ്റവും സുഖകരമായ ബസ് എന്നാണ് സ്‌കാനിയ അറിയപ്പെടുന്നത്. സ്‌കാനിയ ബസുകള്‍ നിര്‍മിക്കുന്ന വിധമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. കണ്ടു നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News