കാന്‍ബറ ഏകദിനം ഇന്ത്യ ജയിച്ചെന്ന് ഉറപ്പിച്ചതായിരുന്നു. 32-ാം ഓവറില്‍ ധവാനും തൊട്ടുപുറകെ കോഹ്ലിയും പുറത്താകുന്നതു വരെ. എന്നാല്‍, ധവാനും കോഹ്ലിയും പുറത്തായതോടെ കളി മാറി. ഒരു റണ്‍സ് പോലുമെടുക്കാതെ വന്നപാടെ മടങ്ങിയ ധോണിയെ കേന്ദ്രീകരിച്ചാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ പ്രധാനമായും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന ട്രോളുകള്‍ കാണാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here