ഗ്രേഡുകള്‍ക്ക് വേണ്ടി മാത്രം പഠിച്ച് അവതരിപ്പിക്കപ്പെടുന്നവരുടെ വേദിയായി സ്‌കൂള്‍ കലോത്സവങ്ങള്‍ മാറരുതെന്ന് മധു ബാലകഷ്ണന്‍

ഗ്രേഡുകള്‍ക്കു വേണ്ടി മാത്രം പഠിച്ച് അവതരിപ്പിക്കപ്പെടുന്നവരുടെ വേദിയായി സ്‌കൂള്‍ കലോത്സവങ്ങള്‍ മാറരുതെന്ന് ഗായകന്‍ മധു ബാലകഷ്ണന്‍. സമ്മാനര്‍ഹര്‍ പോലും കലോത്സവങ്ങള്‍ക്കു ശേഷം ഇല്ലാതാകുന്നത് ഇത്തരമൊരു പ്രവണതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നിരന്തര സാധനകളുടെ മൂല്യം പ്രതിഭകള്‍ തിരിച്ചറിയണമെന്നും മധു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here