മൃണാളിനി സാരാഭായ് അന്തരിച്ചു

അഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകിയും വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ദ്ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട് അംഗമായിരുന്നു. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ് മകളാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐഎന്‍എയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News