കൗമാര കലാപൂരം നാലാം ദിവസം; കപ്പിനുള്ള പോരാട്ടത്തില്‍ പാലക്കാടന്‍ ആധിപത്യം; കോഴിക്കോടും മലപ്പുറവും തൊട്ടുപിന്നില്‍

തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ പാലക്കാടന്‍ ആധിപത്യമാണ് കാണുന്നത്. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമുള്ള കോഴിക്കോടിനേക്കാളും മലപ്പുറത്തേക്കാളും അധികം പോയിന്റ് വ്യത്യാസമില്ലെങ്കിലും പാലക്കാട് തന്നെയാണ് മുന്നില്‍. 522 പോയിന്റുമായാണ് പാലക്കാട് മുന്നേറ്റം തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 517 പോയിന്റും മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 515 പോയിന്റും ഉണ്ട്. മേളയുടെ ആദ്യദിനം മുതല്‍ പാലക്കാടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News