ഫേസ്ബുക്കും വാട്‌സ്ആപ്പും കാന്‍ഡി ക്രഷുമൊക്കെ നല്ലതാണ് പക്ഷേ..; സ്മാര്‍ട്‌ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ലാത്ത 53 ആപ്ലിക്കേഷനുകള്‍

യിരക്കണക്കിന് ആപ്ലിക്കേഷനുകളാണ് ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കായി തയാറായിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കു വിവിധ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവ. ഇവയെല്ലാം, മികച്ചതാണെന്നു കരുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. കാരണം, നമ്മുടെ നിത്യ സഹചാരികളായ പല ആപ്ലിക്കേഷനുകളും ഫോണിന്റെ ജീവനെയും ആയുസിനെയും ബാധിക്കുന്നതാണ്. പ്രമുഖ ആന്റി വൈറസ് നിര്‍മാതാക്കളായ എവിജിയാണ് ഫോണിന് നല്ലതല്ലാത്ത അപ്ലിക്കേഷനുകള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള അമ്പത്തിമൂന്ന് ആപ്ലിക്കേഷനുകളുടെ പേരുകളാണ് ചുവടെ.

ഫോണിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന 10 ആപ്ലിക്കേഷനുകള്‍. ഇവ ഫോണിന്റെ സ്റ്റാര്‍ട് അപ്പില്‍തന്നെ പ്രവര്‍ത്തിക്കുന്നതും നിരന്തരം ഫോണിനെ സാവധാനത്തിലാക്കുന്നതുമാണ്.

  • ഫേസ്ബുക്ക്
  • ഗൂഗിള്‍ പ്ലേ സര്‍വീസസ്
  • ബിബിഎം
  • മെസഞ്ചര്‍
  • ഇന്‍സ്റ്റഗ്രാം
  • സാംസംഗ് ചാറ്റ് ഓണ്‍
  • ഫേസ്ബുക്ക് പേജസ് മാനേജര്‍
  • ദ വെതര്‍ ചാനല്‍
  • കകാവോ ടോക്ക്
  • വാട്‌സ് ആപ്പ് മെസഞ്ചര്‍

ഫോണിന്റെ പ്രകടനത്തെ ബാധിക്കുന്നതും യൂസര്‍ ഉപയോഗിക്കുന്നതുമായ 10 ആപ്ലിക്കേഷനുകള്‍

  • സ്‌നാപ്ചാറ്റ്
  • ആമസോണ്‍ ഷോപ്പിംഗ് യുകെ
  • സ്‌പോട്ടിഫൈ മ്യൂസിക്
  • ലൈന്‍
  • ക്ലീന്‍ മാസ്റ്റര്‍
  • സാംസംഗ് വാച്ച് ഓണ്‍
  • നെറ്റ്ഫഌക്‌സ്
  • ബിബിസി ന്യൂസ്
  • ആമസോണ്‍ ഷോപ്പിംഗ് (ഗ്ലോബല്‍)
  • മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്

ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നതും സ്റ്റാര്‍ട്ട് അപ്പില്‍ ഓട്ടോ റണ്‍ ആകുന്നതുമായ 10 ആപ്ലിക്കേഷനുകള്‍

  • ആന്‍ഡ്രോയിഡ് ഫേംവേര്‍ അപ്‌ഡേറ്റര്‍
  • ബീമിംഗ് സര്‍വീസ് സാംസംഗ്
  • സാംസംഗ് സെക്യൂരിറ്റി പോളിസ് അപ്‌ഡേറ്റര്‍
  • സാംസംഗ് ചാറ്റ് ഓണ്‍
  • ഗൂഗിള്‍ പ്ലേ സര്‍വീസസ്
  • ഫേസ്ബുക്ക്
  • ബിബിഎം
  • വാട്‌സ്ആപ്പ് മെസഞ്ചര്‍
  • വെതര്‍ ആന്‍ഡ് ക്ലോക്ക് വിഡ്‌ജെറ്റ് ആന്‍ഡ്രോയ്ഡ്
  • വി ചാറ്റ്

ബാറ്ററി ആയുസും ജീവനും കുറയ്ക്കുന്ന 10 യൂസര്‍ റണ്ണിംഗ് ആപ്ലിക്കേഷനുകള്‍.

  • സാംസംഗ് വാച്ച് ഓണ്‍
  • സ്‌നാപ്ചാറ്റ്
  • ആമസോണ്‍ ഷോപ്പിംഗ് യുകെ
  • മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്
  • ബിബിസി ന്യൂസ്
  • നെറ്റ്ഫഌക്‌സ്
  • ക്ലീന്‍ മാസ്റ്റര്‍
  • വാള്‍മാര്‍ട്ട്
  • ആമസോണ്‍ ഷോപ്പിംഗ് (ഗ്ലോബല്‍)

സ്‌റ്റോറേജ് സ്‌പേയ്‌സ് കവര്‍ന്നെടുക്കുന്നതും സ്റ്റാര്‍ട് അപ്പില്‍തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതുമയ പത്ത് ആപ്ലിക്കേഷനുകള്‍

  • ഫേസ്ബുക്ക്
  • ആമസോണ്‍ കൈന്‍ഡില്‍
  • സ്‌പെഷല്‍ മോഡ് മെയില്‍
  • ഫേസ്ബുക്ക് പേജ് മാനേജര്‍
  • ഗൂഗിള്‍ പ്ലേ സര്‍വീസസ്
  • സ്‌കാപ്പ്
  • ഇന്‍സ്റ്റഗ്രാം
  • ടാംഗോ
  • ഗൂഗിള്‍ സെര്‍ച്ച്
  • വിചാറ്റ്‌

സ്‌റ്റോറേജ് സ്‌പേയ്‌സ് അപഹരിക്കുന്ന പത്ത് യൂസര്‍ റണ്ണിംഗ് ആപ്ലിക്കേഷനുകള്‍

  • സ്‌പോട്ടിഫൈ മ്യൂസിക്ക്
  • ക്രോം
  • ഐല്ലിസ്
  • ലൈന്‍
  • ആമസോണ്‍ ഷോപ്പിംഗ് യുകെ
  • ട്രിപ് അഡൈ്വസര്‍
  • ആമസോണ്‍ ഷോപ്പിംഗ് (ഗ്ലോബല്‍)
  • സ്‌നാപ്പ്ചാറ്റ്
  • ക്ലീന്‍ മാസ്റ്റര്‍
  • ഏവിയരി ഫോട്ടോ എഡിറ്റര്‍

ട്രാഫിക് തടസപ്പെടുത്തുന്ന സ്റ്റാര്‍ട്ട്അപ്പിലെ പത്ത് ആപ്ലിക്കേഷനുകള്‍

  • ഫേസ്ബുക്ക്
  • യാഹൂ ജപ്പാന്‍
  • ആവാസ്ത് ആന്റിവൈറസ് ആന്‍ഡ് സെക്യൂരിറ്റി
  • ദ വെതര്‍ ചാനല്‍
  • ഇന്‍സ്റ്റഗ്രാം
  • ഐഹേര്‍ട്ട് റേഡിയോ
  • ഗൂഗിള്‍ പ്ലേ സര്‍വീസസ്
  • എപിയുഎസ് ലോഞ്ചര്‍
  • ഗ്രൂപ്പ്ഓണ്‍
  • വെതര്‍ ബഗ്

യൂസര്‍ റണ്ണിംഗില്‍ ട്രാഫിക്കിന് തടസമാകുന്ന പത്ത് ആപ്ലിക്കേഷനുകള്‍

  • നെറ്റ് ഫ്ളിക്‌സ്
  • സ്‌നാപ്ചാറ്റ്
  • ടംബ്ലര്‍
  • ബിബിസി ന്യൂസ്
  • ക്ലീന്‍ മാസ്റ്റര്‍
  • സാംസംഗ് വാച്ച് ഓണ്‍
  • സ്‌പോട്ടിഫൈ മ്യൂസിക്
  • ഏവിയേരി ഫോട്ടോ എഡിറ്റര്‍
  • മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്
  • ടിന്‍ഡെര്‍

ഫോണിന്റെ പെര്‍ഫോമന്‍സ് കുറയ്ക്കുന്ന പത്തു ഗെയിമുകള്‍

  • ക്ലാസ് ഓഫ് ക്ലാന്‍സ്
  • കാന്‍ഡി ക്രഷ് സാഗാ
  • ഫാം ഹീറോസ് സാഗ
  • കാന്‍ഡി ക്രഷ് സോഡ സാഗ
  • 8 ബോള്‍ പൂള്‍
  • മൈ ടോക്കിംഗ് ആഞ്ചല
  • ഡോണ്‍ട് ടാപ്പ് ദ വൈറ്റ് ടൈല്‍
  • ഡെസ്പികേബിള്‍ മി
  • മൈ ടോക്കിംഗ് ടോം
  • ക്രോസി റോഡ്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News