മഞ്ഞില്‍ മുങ്ങി ഗള്‍ഫ്; ദുബായിലും അബുദാബിയിലും ദൈനംദിന ജീവിതത്തിന് തടസമായി മഞ്ഞ്; അബുദാബിയെ മൂടുന്ന മഞ്ഞിന്റെ വീഡിയോ കാണാം

ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച. പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞുമൂലം ഗതാഗതം തടസപ്പെട്ടു. വാനമോടിക്കുന്നവര്‍ വേഗനിയന്ത്രണം പാലിക്കണമെന്നു പൊലീസ് നിര്‍ദേശിച്ചു. നാളെയും കൂടി കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News