മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി; കേരളപ്പിറവിക്ക് സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കേരളപ്പിറവിക്ക് ഓടിത്തുടങ്ങുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെട്രോ സര്‍വീസിന്റെ പരീക്ഷണ ഓട്ടം ഫഌഗ് ഓഫ് ചെയ്ത് ആലുവ മുട്ടം മെട്രോയാര്‍ഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1095 ദിവസം കൊണ്ടു മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു താന്‍ പ്രഖ്യാപിച്ചിരുന്നതെന്നും 985-ാം ദിവസം പരീക്ഷണ ഓട്ടം നടത്തിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News