അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങണം; കലാലയങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ബന്ധമാക്കി നിയമനിര്‍മ്മാണം വേണമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം

ദില്ലി: വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങാന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം ആഹ്വാനം ചെയ്തു. കലാലയങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് നിയമനിര്‍മ്മാണം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ സിക്കറില്‍ ചേരുന്ന 15-ാമത് അഖിലേന്ത്യ സമ്മേളത്തില്‍ പൊതുചര്‍ച്ച പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News