കൊച്ചിയിലേക്ക് മെട്രോ വണ്ടി ഓടിവരുമ്പോള്‍ ഇതാ ഈ കാണുന്നതുപോലെയുണ്ടാകും; പരീക്ഷണഓട്ടത്തിന്റെ ആകാശത്തുനിന്നു പകര്‍ത്തിയ വീഡിയോ കാണാം

കൊച്ചി: ‘പച്ച’പ്പരിഷ്‌കാരിയായി കൊച്ചിപ്പട്ടണത്തിലേക്കു മെട്രോ വണ്ടി എങ്ങനെ ഓടി വരും. വിവാദങ്ങളും പാലിക്കാത്ത വാഗ്ദാനങ്ങളുമൊക്കെയായാണെങ്കിലും മെട്രോ ട്രെയിന്‍ മുട്ടത്തെ യാര്‍ഡില്‍ പരീക്ഷണ ഓട്ടം നടത്തി. പാലാരിവട്ടം വരെ ആദ്യഘട്ടം ഉണ്ടാകുമെന്നു പറഞ്ഞവര്‍ക്കു നിരാശയായാണ് പരീക്ഷണ ഓട്ടം നടന്നത്. ഈ പരീക്ഷണയാത്ര ആകാശത്തുനിന്നു നോക്കിയാല്‍ എങ്ങനെയിരിക്കുമെന്നു വ്യക്തമാക്കുകയാണ് ഈ വീഡിയോയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News