ആറാം ദിനവും പോരാട്ടം ഇഞ്ചോടിഞ്ച്; മുന്നില്‍ കോഴിക്കോട്; പാലക്കാട് തൊട്ടുപിന്നില്‍…

തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 867 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നില്‍. 860 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. 854 പോയിന്റുമായി മലപ്പുറവും കണ്ണൂരും മൂന്നാം സ്ഥാനം പങ്കിടുന്നു. 846 പോയിന്റ് നേടിയ എറണാകുളം അഞ്ചാം സ്ഥാനത്താണ്.

പോയന്റ് നില

» കോഴിക്കോട് – 867
» പാലക്കാട് – 860
» മലപ്പുറം – 854
» കണ്ണൂര്‍ – 854
» എറണാകുളം – 846
തൃശൂര്‍ – 840
കോട്ടയം – 819
കാസര്‍കോട് – 796
തിരുവനന്തപുരം – 787
ആലപ്പുഴ – 983
കൊല്ലം – 770
വയനാട് – 746
പത്തനംതിട്ട – 731
ഇടുക്കി – 704

തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 867 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നില്‍. 860 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. 854 പോയിന്റുമായി മലപ്പുറവും കണ്ണൂരും മൂന്നാം സ്ഥാനം പങ്കിടുന്നു. 846 പോയിന്റ് നേടിയ എറണാകുളം അഞ്ചാം സ്ഥാനത്താണ്.

തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 867 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നില്‍. 860 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. 854 പോയിന്റുമായി മലപ്പുറവും കണ്ണൂരും മൂന്നാം സ്ഥാനം പങ്കിടുന്നു. 846 പോയിന്റ് നേടിയ എറണാകുളം അഞ്ചാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News