‘സുന്ദരിയാകാം, ഒപ്പം മാരകരോഗിയും’ മേക്കപ്പ് സാധനങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

മേക്കപ്പ് സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുകളെ കുറിച്ചുള്ള വീഡിയോ ചര്‍ച്ചയാകുന്നു. ടോക്‌സിനുകളും കെമിക്കലുകളും കൂടിച്ചേര്‍ന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പലത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വീഡിയോ പറയുന്നു. ദ അഗ്ലി ട്രൂത്ത് എബൗട്ട് മേക്കപ് എന്ന വീഡിയോ കാണാം. ഐലൈനര്‍, മസ്‌കാര, ലിപ്സ്റ്റിക് എല്ലാം ശരീരത്തിന് ദോഷകരമാകുന്ന രാസവസ്തുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നും വീഡിയോ ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News