അമിത് ഷാ വീണ്ടും ബിജെപി ദേശീയ അധ്യക്ഷനാകും

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അമിത് ഷാ തന്നെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഉച്ചക്ക് ഒരു മണി വരെ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മറ്റാരെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News