ചത്തമീനിനെ ഫ്രീസറില്‍നിന്ന് വെള്ളത്തിലിട്ടാന്‍ ജീവന്‍ വയ്ക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ പരക്കുന്ന വീഡിയോ കണ്ടു നോക്കൂ

ത്തമീന്‍ ചത്തുതന്നെ കിടക്കണമെന്നുണ്ടോ? ഫ്രീസറില്‍ വച്ച മീനൊന്നെടുത്ത് ഒരു പാത്രത്തിലെ വെള്ളത്തിലും ജീവനുള്ള മീനിനും ഒപ്പമിട്ടാല്‍ എന്തു സംഭവിക്കും. കുറച്ചു കഴിയുമ്പോള്‍ അനക്കമുണ്ടാകും. പിന്നെ ജീവനുള്ള മീനിനെപ്പോലെ പാത്രത്തിലെ വെള്ളത്തിലൂടെ നീങ്ങും. ഈ വീഡിയോയില്‍ കാണുന്നതങ്ങനെയാണ്. സത്യമാണെങ്കിലും അല്ലങ്കിലും രണ്ടു ദിവസം കൊണ്ട് ആറു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

Posted by Jinbin Huang on Thursday, January 21, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News