സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ഡിജിപി ഇടപെട്ടെന്ന് കോടിയേരി; ആര്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധബന്ധം

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അസഫ് അലി ഇടപെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നേതാവായ അസഫ് അലിയും ആര്‍എസ്എസും തമ്മില്‍ ഒത്തുകളിച്ചാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിക്കുന്നത്. കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആ ബന്ധം കൂടുതല്‍ ശക്തമാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News