‘ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ തന്നില്ലെന്ന് പറഞ്ഞ ഉമ്മക്ക് പകരം ഒരായിരം ഉമ്മ’ കല്‍പ്പനയ്ക്ക് ചലച്ചിത്രലോകത്തിന്റെ ആദരാഞ്ജലി

അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം കല്‍പ്പനയ്ക്ക് മലയാളചലച്ചിത്രലോകത്തിന്റെ ആദരാഞ്ജലികള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ജോയ് മാത്യു, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, റിമ കലിങ്കല്‍ തുടങ്ങി നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
‘ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ലെന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ‘ആദരാഞ്ജലികള്‍ കല്‍പന ചേച്ചി. ഇന്നലെ ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയില്‍ കല്‍പന ചേച്ചിയും ഒപ്പമുണ്ടായിരുന്നു. മികച്ച അഭിനേത്രി അതുപോലെ നല്ലൊരു മനുഷ്യ ജീവിയും. ഓര്‍മകള്‍ എക്കാലവുമുണ്ടാകും’ പൃഥ്വിരാജ് പറഞ്ഞു.

ആദരാഞ്ജലികൾ

Posted by Mohanlal on Sunday, 24 January 2016

ആദരാഞ്ജലികള്‍..

Posted by Mammootty on Sunday, 24 January 2016

Devastated to hear about Kalpana chechi. Ive known her since I was a toddler and she would always tell me stories about…

Posted by Dulquer Salmaan on Sunday, 24 January 2016

പ്രിയപ്പെട്ട കൽപ്പന ചേച്ചിക്ക് ആദരാഞ്ജലി

Posted by Manju Warrier on Sunday, 24 January 2016

Kalpana chechi.

Posted by Rima Kallingal on Sunday, 24 January 2016

നമ്മെ ഒരുപാട് ചിരിപ്പിച്ച നിത്യ ഹരിത ഹാസ്യ താരം. കല്പന ചേച്ചിക്ക് ഒരിക്കലും മരണം ഇല്ല… എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാവും..ആദരാഞ്ജലികൾ 🙁

Posted by Kunchacko Boban on Sunday, 24 January 2016

“ചാർലി” എന്ന ചിത്രത്തിൽ ബോട്ടിൽ നിന്ന് കടലിലേക്ക് പെട്ടെന്ന് അപ്രത്യക്ഷയായി പ്രേക്ഷകരുടെ മനസ്സു നീറ്റിയ “ക്യൂൻ മേരി” യെപ…

Posted by Rajesh Sharma on Sunday, 24 January 2016

ആദരാഞ്ജലികള്‍..

Posted by Fahadh Faasil on Sunday, January 24, 2016

RIP Kalpana Chechi! A fine actor and a finer human being! We flew together in to Hyderabad yesterday afternoon..and she was in such high spirits as always! You will be missed forever!!!

Posted by Prithviraj Sukumaran on Sunday, January 24, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News