പത്മ പുരസ്‌കാരം കാത്തിരുന്ന ‘പ്രാഞ്ചിയേട്ടന്‍’മാരെ പരിഹസിച്ച് ജോയ് മാത്യു

പത്മ അവാര്‍ഡിന് കച്ചക്കെട്ടിയിറങ്ങിയ പ്രാഞ്ചിയേട്ടന്‍മാര്‍ക്ക് പരിഹാസവുമായി നടനും സംവിധായകനുമായി ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു തന്റെ നിലപാട് അറിയിച്ചത്.

‘പത്മ ഗണത്തില്‍ എന്തെങ്കിലും കിട്ടുമെന്ന് കരുതി പത്രത്തില്‍ കൊടുക്കാന്‍ വേണ്ടി ഫോട്ടൊ എടുത്തത് വെറുതെയായി, തല്‍ക്കാലം ഇത് ഇവിടെയിരിക്കട്ടെ..’ അസീം കൊമ്മാച്ചി എടുത്ത ഫോട്ടോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

JOY

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News