കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര ഇന്നുമുതല്‍; സുധാകര റെഡ്ഢി വൈകിട്ട് മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യും

കാസര്‍ഗോഡ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജനകീയ യാത്ര ഇന്നു മുതല്‍. വൈകിട്ട് നാലു മണിക്ക് മഞ്ചേശ്വരത്ത് പാര്‍ട്ടി ജനറല്‍സെക്രട്ടറി. എസ് സുധാകര റെഡ്ഡി ഉത്ഘാടനം ചെയ്യും. ഫെബ്രുവരി 18 ന് തിരുവനന്തപുരത്ത് സമാപിക്കും. മതനിരപേക്ഷത, സാമുഹ്യനീതി, സുസ്ഥിര വികസനം തുടങ്ങിയ സന്ദേശങ്ങളുമായി ആണ് പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News